HOME
DETAILS
MAL
പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
backup
April 30 2017 | 21:04 PM
തിരുവള്ളൂര്‍: പഞ്ചായത്തിന്റെ ജനകീയാസൂത്രണം രണ്ടാംഘട്ടം വികസന സെമിനാര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന് അധ്യക്ഷനായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി.കെ ബാലന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ തൈക്കണ്ടി, ടി.വി സഫീറ, എഫ്.എം മുനീര്‍, കെ.കെ ലിസിത, ഡി. പ്രജീഷ്, ഇ. കൃഷ്ണന് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ നൊച്ചിയില്‍ സ്വാഗതവും മെംബര്‍ ആര്.കെ ചന്ദ്രന് നന്ദിയും പറഞ്ഞു. കാര്‍ഷിക മേഖല്ക്ക് ഊന്നല്‍ നല്കി5,37,83,000 രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."