'ആരുടെ ഭീരുത്വമാണ് ഇന്ത്യന്‍ മണ്ണ് കയ്യടക്കാന്‍ ചൈനെ അനുവദിച്ചത്, ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത്'-വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വീണ്ടും. പ്രധാനമന്ത്രിയൊഴികെ എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട്. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാന്‍ ചൈനയെ അനുവദിച്ചത് - അദ്ദേഹം ചോദിച്ചു.
'എല്ലാവര്‍ക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തിലും കഴിവിലും വിശ്വാസമുണ്ട്. പ്രധാനമന്ത്രിയൊഴിച്ച്. ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാന്‍ ചൈനയെ അനുവദിച്ചത്. ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത്', രാഹുല്‍ ചോദിച്ചു.
Everybody believes in the capability and valour of the Indian army.
— Rahul Gandhi (@RahulGandhi) August 16, 2020
Except the PM:
Whose cowardice allowed China to take our land.
Whose lies will ensure they keep it.
ഗല്‍വാന്‍ അതിര്‍ത്തി പ്രശ്നത്തിന് പിന്നാലെ നിരവധി തവണ രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."