HOME
DETAILS
MAL
ദുരിതാശ്വാസ ക്യാംപിലെ തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെന്ഷന്
backup
August 17 2020 | 05:08 AM
ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ തട്ടിപ്പ് നടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സസ്പെന്ഷന്. ആലപ്പുഴ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരെയാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ക്യാംപിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ സംഭവത്തിലാണ് നടപടി.
വെട്ടിപ്പിനു കൂട്ടുനിന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പണം തിരികെ നല്കി തടിയൂരി. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പൊലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."