HOME
DETAILS

അപകടക്കെണിയൊരുക്കി ഓടകള്‍

  
backup
May 02 2017 | 19:05 PM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%93%e0%b4%9f%e0%b4%95%e0%b4%b3




ഈരാറ്റുപേട്ട:  മാര്‍ക്കറ്റ ്- വഞ്ചാങ്കല്‍ ലിങ്ക് റോഡില്‍ ഓടകള്‍ സ്ലാബിട്ട് മൂടാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വഞ്ചാങ്കല്‍ ഇറക്കത്തില്‍ നിന്നും മാര്‍ക്കറ്റ് റോഡിലേക്ക് തിരിയുന്ന വലിയ വളവിലെല്ലാം ഓടകള്‍ തുറന്നിട്ട നിലയിലാണ്. പലപ്പോഴും ഇരു ചക്രവാഹനങ്ങളില്‍ വരുന്നവര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ നേരെ ഓടയിലേക്ക് വീഴുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട ഒരു യുവതിക്കു പരുക്കേറ്റിരുന്നു. രണ്ടു മാസം മുന്‍പ് തലയ്ക്ക്് ഗുരുതരമായി പരുക്കേറ്റ ഒരു യുവാവ് ഒരു മാസത്തോളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
 കഴിഞ്ഞ വര്‍ഷം ടാറിങ് നടത്തിയ കോണ്‍ട്രാക്ടര്‍ ഓട മൂടാതെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പി.ഡബ്ല്യു.ഡിയുടെ കോണ്‍ട്രാക്ടര്‍ മാര്‍ക്കറ്റ് റോഡിലെ പണി പൂര്‍ത്തിയാക്കിയിട്ടുമില്ല. ഇന്നലെ ഈരാറ്റുപേട്ട ബസ്റ്റാന്‍ഡിനു മുന്നിലെ ഓടയില്‍ കുട്ടിയുടെ കാലകപ്പെട്ട് പരുക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago