HOME
DETAILS
MAL
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്: വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെതിരേ കേസ്
backup
April 21 2019 | 04:04 AM
കടലുണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയും മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തിലും സന്ദേശം പ്രചരിപ്പിച്ചതിന് വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെതിരേ ഫറോക്ക് പൊലിസ് കേസെടുത്തു. ടീം കടലുണ്ടി ഗ്രൂപ്പിന്റെ അഡ്മിന് മണ്ണൂര്‍ വെട്ടുകാട്ടില്‍ പി. ബിജുവിനെതിരേയാണ് കേസ്. ഇടത് മുന്നണി ബേപ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."