HOME
DETAILS

ധനമന്ത്രിയുടെ നിലാപാടുകളെ വ്യാപാരി-വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു

  
backup
July 19 2016 | 23:07 PM

%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%be%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95

തൊടുപുഴ:  ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ വ്യാപാരികളോടുള്ള സമീപനത്തെ  സ്വാഗതം ചെയ്യുന്നതായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍  കൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സമിതി നേതാക്കള്‍ മൂന്നുമണിക്കൂര്‍  നീണ്ട ചര്‍ച്ച നടത്തിയതായും  കൃഷ്ണന്‍ നായര്‍  തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പഴയ കുറ്റങ്ങളും  കുറവുകളും മറക്കാനും വ്യാപരികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത നിലയ്ക്കു  പരമാവധി നികുതി സമാഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്തുണ  നല്‍കണമെന്നുള്ള മന്ത്രിയുടെ അഭ്യര്‍ഥനയ്ക്ക് വ്യാപാരി വ്യവസായി ഏകോപന  സമിതി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുള്ള  തര്‍ക്കം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് ഉറപ്പ്  നല്‍കിയതായി കൃഷ്ണന്‍ നായര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  41 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago