HOME
DETAILS
MAL
ഉപഭോക്തൃ സംരക്ഷണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നു
backup
July 19 2016 | 23:07 PM
തൊടുപുഴ: ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.
സന്നദ്ധ ഉപഭോക്തൃ സംഘടനകള്‍, കര്‍ഷകര്‍, വ്യവസായികള്‍, ഉല്‍പ്പാദകര്‍, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വ്യക്തികള്‍, ജില്ലയിലെ പത്രപ്രതിനിധികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ 31 നകം ജില്ലാ സപ്ലൈ ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 232321.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."