HOME
DETAILS
MAL
പഴകിയ ഭക്ഷണം പിടിച്ചെടുത്തു
backup
July 19 2016 | 23:07 PM
പെരിന്തല്‍മണ്ണ: നഗരസഭയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയതും കേടുവന്നതുമായ ഭക്ഷണം പിടിച്ചെടുത്തു. ഫ്രീസര്‍ വൃത്തിയാക്കാതെ ഉപയോഗിച്ചതായും ഫ്രീസറില്‍ വേവിച്ചതും അല്ലാത്തതുമായ വസ്തുക്കള്‍ ഒരുമിച്ച് വെക്കുന്നതായും സംഘം ക@െണ്ടത്തി. പിടിച്ചെടുത്ത സാധനങ്ങള്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ അനുവാദത്തോടെ നശിപ്പിച്ചു.വരും ദിവസങ്ങളില്‍ റെയ്ഡ് തുടരുമെന്നും ആവര്‍ത്തിച്ചാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. സെക്രട്ടറി എ.എസ് സുഭഗന്‍, വി.പി അബ്ദുറഹ്മാന്‍, പി.ശിവന്‍, ജി.രാജേഷ്‌കുമാര്‍, ടി.രാജീവന്‍ എന്നിവരും സംഘത്തിലുണ്ട@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."