HOME
DETAILS

യൂറിക് ആസിഡ് മാറാന്‍ ഒരു വീട്ടു വിദ്യ

  
backup
May 03, 2017 | 5:13 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b8%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81

സാധാരണ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണല്ലോ യൂറിക് ആസിഡ്. യൂറിക് ആസിഡ് പൂര്‍ണമായും ഇല്ലാതാക്കാന് നമ്മുടെ വീട്ടുവളപ്പിലെ പപ്പായ കൊണ്ടാകുമെന്ന് എത്രപേര്‍ക്കറിയാം. 

ആദ്യം ആവശ്യമുള്ള പപ്പായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞെടുക്കുക. ശ്രദ്ധിക്കുക തൊലി കളഞ്ഞ ശേഷം ഒരിക്കലും പപ്പായ കഴുകരുത്, കാരണം അങ്ങനെ കഴുകിക്കഴിഞ്ഞാല്‍ അതിന്റെ ഔഷധ ഗുണം നഷ്ടമാകുന്നതാണ്. ശേഷം കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളായി പപ്പായ മുറിച്ചെടുക്കുക. മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ഈ മുറിച്ചെടുത്ത കഷ്ണങ്ങള്‍ 20-25 മിനിറ്റോളം തിളപ്പിച്ചെടുക്കുക. തിളപ്പിച്ചെടുത്ത വെള്ളവും കഷ്ണങ്ങളും ദിനേന കുടിച്ചാല്‍ യൂറിക് ആസിഡ് പൂര്‍ണമായും മാറും എന്നാണ് വൈദ്യശാസ്ത്രം അവകാശപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  14 hours ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  14 hours ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  15 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  15 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  15 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  15 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  16 hours ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  16 hours ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  16 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  16 hours ago