HOME
DETAILS

അവസാന ശ്വാസത്തില്‍ അവസാന ക്ലിക്ക്; യുദ്ധമുഖത്ത് അവസാന നിമിഷങ്ങള്‍ പകര്‍ത്തി വിടപറഞ്ഞ ഫോട്ടോഗ്രാഫര്‍

  
backup
May 04 2017 | 05:05 AM

us-army-camerawoman

വാഷിങ്ടണ്‍: മികച്ച ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആവണമെന്നതായിരുന്നു കാമറ കയ്യിലേന്തുമ്പോള്‍ ഹില്‍ഡ ക്ലെയ്റ്റണ്‍ എന്ന വനിത ഫോട്ടോഗ്രാഫറുടെ ആഗ്രഹം. തന്റെ ഓരോ ചിത്രങ്ങളും ഓരോ കഥ പറയണം. ഒടുവില്‍ തന്റെ അവസാന ശ്വാസത്തില്‍ ചെിതറിത്തെറിക്കുന്ന സഹപ്രവര്‍ത്തകരെ കാമറക്കണ്ണില്‍ ആവാഹിച്ച് ആ 22കാരി വിടപറഞ്ഞു. ഒരു ഫോട്ടോ ഗ്രാഫര്‍ ആയിക്കൊണ്ടു തന്നെ.

അഫ്ഗാനിസ്ഥാനില്‍ പരിശിലനത്തിനിടെ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ചാണ് ഹില്‍ഡ മരണപ്പെട്ടത്. മരണത്തിന് കീഴടങ്ങുന്നതിന്റെ തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ അവര്‍ പകര്‍ത്തിയ ചിത്രം അമേരിക്കന്‍ സൈന്യം പുറത്തു വിട്ടിട്ടുണ്ട്. മിലിട്ടറി റിവ്യൂ മാഗസിനിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുടുംബത്തിന്റെ അനുമതിയൊടെയാണ് ചിത്രങ്ങല്‍ പ്രസിദ്ധീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

[caption id="attachment_317398" align="aligncenter" width="620"]hilda-clayton ഹില്‍ഡ ക്ലെയ്റ്റണ്‍[/caption]



2013 ജൂലൈയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്. നാല് അഫ്ഗാന്‍ സൈനികരും ഇവരോടൊപ്പം അന്ന് കൊല്ലപ്പെട്ടു.

ഹില്‍ഡയോടുള്ള ആദര സൂചകമായി സൈന്യം ഒരു ഫോട്ടോഗ്രഫി അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  21 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  21 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  21 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  21 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  21 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  21 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  21 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago