HOME
DETAILS

സര്‍ക്കാര്‍ മോദി നയം നടപ്പാക്കുന്ന ഏജന്‍സി

  
backup
May 04 2017 | 20:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa



അണ്ടത്തോട്: കേരളം ഭരിക്കുന്ന ഗവണ്‍മെന്റ് നരേന്ദ്ര മോദിയുടെ ജന ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ഏജന്‍സിയായി മാറിയെന്നും ഒരു വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയും നല്‍കാത്ത സര്‍ക്കാരാണെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി പറഞ്ഞു. പുന്നയൂര്‍കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് ചാലില്‍ അധ്യക്ഷനായി. യൂത്ത് ലീഗ് അഖിലേന്ത്യാ കമ്മിറ്റിയംഗം ശിബു മീരാന്‍ പെരുമ്പാവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നഈം പരപ്പനങ്ങാടി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, സംസ്ഥാന സമിതിയംഗം എം.സി അബ്ദു, വി.കെ മുഹമദ്, എ.കെ മൊയതുണ്ണി, കെ.എച്ച് ആബിദ്, സി.എം ഗഫൂര്‍, പി.കെ സക്കരിയ്യ, കെ.എം ബാദുഷ, ഷംനാദ് പള്ളിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ യൂസഫ് സ്വാഗതവും, ഹൈദ്രു ഹാജി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago