കാരുണ്യ ഭവനങ്ങള്‍ സഹിഷ്ണുതയുടെ സന്ദേശം: സി. മോയിന്‍കുട്ടി
താമരശേരി: വര്‍ത്തമാനകാലത്ത് കാരുണ്യ ഭവനങ്ങള്‍ നല്കുന്ന സന്ദേശം മാനവികതയുടെയും പരസ്പര സ്നേഹത്തിന്റേതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. പി.സി മുക്കില്‍ തച്ചംപൊയില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ അനാഥ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന്റെ കട്ടിലവെക്കല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണ കമ്മിറ്റി ചെയര്മാന് സി.പി ഖാദര്‍ അധ്യക്ഷനായി. വി.എം ഉമര്‍ മാസ്റ്റര്‍, കെ.സി മാമുമാസ്റ്റര്‍, അഷ്റഫ് കോരങ്ങാട്, പി. പൗറൂട്ടി ഹാജി, പി.സി നാസര്‍, ഷംസുദ്ദീന് കുന്നുംപുറം, ടി.പി ഖാദര്‍, കെ. അബ്ദുല്‍ ഖാദര്‍, ജലീല്‍ തച്ചംപൊയില്‍, ജലീല്‍ എയര്സീലാന്റ്, ഇഖ്ബാല്‍ പൂക്കോട്, അബ്ദുല്‍ ബാരി, സുല്‍ഫിക്കര്‍ കോരങ്ങാട്, ഇസ്ഹാഖ്ചാലക്കര, വി.പി സലാം, നസല്‍, ടി.പി.കെ ബാസിത്, ഒ.കെ.റസാഖ്, എ.പി ബഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."