HOME
DETAILS

തൊഴിലാളികളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണം: കേരള ജനപക്ഷം

  
backup
May 05 2017 | 06:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8

കാഞ്ഞങ്ങാട്: കേരളത്തിലെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളോടു സര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് കേരള ജനപക്ഷം കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലുള്ള ഡ്യൂട്ടി പാറ്റേണ്‍ തുടരണമെന്നും സമരത്തിന്റെ പേരില്‍ പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും ഇവര്‍ പറഞ്ഞു. അമ്പതിനായിരത്തിന് മേല്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഡിപ്പോയില്‍ മൂന്നായി പരിമിതപ്പെടുത്തണമെന്നും ഇന്‍സ്‌പെക്ടര്‍ തസ്തിക ഡിപ്പോയില്‍ രണ്ടായി പരിമിതപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റോബിന്‍ മൈലാടൂര്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ വിനോദ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍മാരായ ബേബി കൊല്ലക്കൊമ്പില്‍, സി. രഘു അട്ടേങ്ങാനം, ജീവോ കാഞ്ഞിരക്കാട്ട്, ജിനു പ്ലാക്കുടിയില്‍, ഷാജി പാപ്പച്ചന്‍ പെര്‍ള, വനിതാ ജനപക്ഷം കണ്‍വീനര്‍ ഷിജി അഗസ്റ്റിന്‍, ജോ.കണ്‍വീനര്‍ എം.വി ഇന്ദുലേഖ, ലൂക്കോസ് കരിഞ്ഞാട്ട് എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക യോഗങ്ങള്‍ ഈ മാസം ഒന്‍പതിനും കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക യോഗങ്ങള്‍ 14നും ചേരുമെന്ന് ഇവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  20 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  40 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago