HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: ചെന്നിത്തല
backup
May 05 2017 | 18:05 PM
തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലുണ്ടായ സുപ്രിംകോടതി വിധി മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടതി ചെലവായ 25,000 രൂപ പിണറായി വിജയന്റെ പോക്കറ്റില്‍ നിന്നെടുത്ത് അടയ്ക്കണം. ഇതിന് പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ പണം ഉപയോഗിക്കുന്നത് ശരിയല്ല.
നിയമത്തിന്റെ ബാലപാഠം അറിയാവുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന വിധിയാണ് സെന്‍കുമാറിന്റെ വിഷയത്തിലുണ്ടായത്. ആദ്യത്തെ വിധിയില്‍ വ്യക്തത ഉണ്ടായിരുന്നു. വ്യക്തത ഇല്ലെന്നു പറയുന്നവര്‍ക്ക് എന്തോ അസുഖമുണ്ടെന്ന് പറയേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."