HOME
DETAILS
MAL
മുത്തലാക്ക് സംവാദം രാഷ്ട്രീയ പ്രേരിതം : ജമാ.ഫെഡറേഷന്
backup
May 05 2017 | 18:05 PM
കൊല്ലം: ജാതിപരമായ വിവാദങ്ങള്‍ ഉച്ചകോടിയില്‍ എത്തിനില്‍ക്കുന്ന ഭാരതത്തില്‍ രാഷ്ട്രീയ പ്രേരിതമായി മുത്തലാക്ക് പ്രശ്നം ഉയര്‍ത്തികാട്ടുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എ .യൂനുസ്കുഞ്ഞ്, എം.എ സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, തേവലക്കര എം.എ അസീസ്, അല്‍ഫാ അബ്ദുല്‍ഖാദര്‍ ഹാജി, ആസാദ് റഹീം, മാഹിന്കുളത്തുപ്പുഴ, ഉമര്കണ്ണ്റാവുത്തര്, നൂറുദ്ദീന്‍ വൈദ്യ മേക്കോണ്‍, അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."