HOME
DETAILS
MAL
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് നീക്കിവച്ച തുക ദുരിതാശ്വാസത്തിന്
backup
August 24 2018 | 06:08 AM
മലപ്പുറം: പ്രളയദുരിതരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് കോഡൂര്‍ വലിയാട് ശ്രീ പൂതൃകോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തിയാഘോഷ അനുബന്ധ പരിപാടികള്‍ നടത്താതെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേത്രകമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."