HOME
DETAILS

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

  
backup
April 23 2019 | 21:04 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-63-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴ് യാത്രക്കാരില്‍ നിന്നായി 63 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റിലെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ലത്തീഫില്‍ നിന്നും 349 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. മൂന്ന് സ്വര്‍ണ ബിസ്‌കറ്റുകള്‍ ബാഗേജിനുളളില്‍ ഹെയര്‍ ക്രീമിനുളളിലായിരുന്നു ഒളിപ്പിച്ചത്. ഇതേ വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് സാദിഖില്‍ നിന്നും മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 240 ഗ്രാമാണ് പിടികൂടിയത്.


കുവൈത്തില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് കൊടുവളളി ജമാല്‍ അബ്ദുല്‍ റഹീം 272 ഗ്രാം മിശ്രിത രൂപത്തില്‍ കടത്താനായിരുന്നു ശ്രമിച്ചത്.ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ബഷീര്‍ കുറ്റികണ്ടിയില്‍ നിന്നും സോക്‌സിനുളളില്‍ ഒളിപ്പിച്ചു കടത്തിയ 349 ഗ്രാം പിടികൂടി.


ഇതേ വിമാനത്തിലെത്തിയ പുതുപ്പാടി സ്വദേശി മുഹമ്മദ് ഫസലില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച 700 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്നള്ള എയര്‍ഇന്ത്യയിലെത്തിയ കണ്ണൂര്‍ ചൊക്ലി സ്വദേശി അബ്ദുല്‍ സാലിത്, ഇന്‍ഡിഗോയില്‍ അബൂദാബിയില്‍ നിന്നെത്തിയ കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി ഷംസുദ്ദീന്‍ മലയില്‍ എന്നിവരില്‍ നിന്നായി 788 ഗ്രാം മിശ്രിത രൂപത്തിലുളള സ്വര്‍ണമാണ് കണ്ടെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago