HOME
DETAILS

തീപിടുത്തം പ്രതിപക്ഷ ആസൂത്രണം; യു.ഡി.എഫും ബി.ജെ.പിയും അക്രമം അഴിച്ചുവിടുന്നു- മന്ത്രി ഇ.പി ജയരാജന്‍

  
backup
August 25 2020 | 14:08 PM

45645645121231-2

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്ത പ്രതിപക്ഷ ആസൂത്രണമാണെന്ന ആരോപണവുമായി മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫും ബി.ജെ.പിയും പരസ്പരം ആലോചിച്ച് അക്രമം അഴിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വാഭാവികമായി നടക്കുന്ന സംഭവത്തില്‍ ഇവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയതിനാല്‍ അവര്‍ക്കിതില്‍ പങ്കാളിത്തമുണ്ടോ എന്ന് സംശയിക്കണം. ഇത് ബോധപൂര്‍വ്വം യു.ഡി.എഫ്, ബി.ജെ.പി നേതാക്കള്‍ പ്ലാന്‍ ചെയ്ത് നടത്തുന്നതാണ്. സെക്രട്ടേറിയറ്റിനകത്ത് എപ്പോഴെങ്കിലും ഏതെങ്കിലും ഒരു നേതാവ് ആളുകളേയും കൂട്ടിവന്ന് അക്രമം കാണിച്ചിട്ടുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. അക്രമികള്‍ എന്തും നടത്താന്‍ തയ്യാറെടുക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  39 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago