HOME
DETAILS
MAL
കോഴിക്കോട് നഗരത്തില്‍ തീപിടിത്തം
backup
August 25 2020 | 18:08 PM
കോഴിക്കോട് : നഗരത്തില്‍ വന്‍ തിപിടിത്തം. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട് , ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നി്ന്നാണ് തീ ഉയര്‍ന്നത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയിട്ടും തീയണക്കാനായില്ല.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2020/08/WhatsApp-Video-2020-08-25-at-11.34.40-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."