HOME
DETAILS

സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു

  
October 05, 2024 | 12:10 PM

Scholars and Dignitaries Welcome Sayyid al-Ulama at Dubai Airport

ദുബൈ: അജ്‌മാൻ എസ് കെ എസ് എസ് എഫ് കമ്മിറ്റി നടത്തുന്ന മീലാദ് കാമ്പയിൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ സമസ്ത പ്രസിഡന്റ്‌ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ദുബൈ എയർ പോർട്ടിൽ എത്തി. സയ്യിദ് ശുഹൈബ് തങ്ങൾ, സയ്യിദ് അബ്ദു റഹ്‌മാൻ തങ്ങൾ, ജലീൽ ഹാജി ഒറ്റപ്പാലം, മുസ്തഫ മാസ്റ്റർ മുണ്ടുപാറ,അനസ് അസ് അദി, ഹുസൈൻ പുറത്തൂർ, മുഹമ്മദ് മദനി, നൗഷാദലി ഫൈസി, അൻവർ തൃശൂർ, റിയാസ് കാക്കയങ്ങാട്, റയീസ് കല്ലായി, മുഹ്സിൻ വിളക്കോട്, മുനീർ പൂവ്വം, സിദ്ധീഖ്‌ രണ്ടത്താണി, ഫൈസൽ പന്താവൂർ തുടങ്ങിയവർ സ്വീകരിച്ചു.

Prominent Islamic scholar Sayyid al-Ulama receives a warm welcome from esteemed dignitaries and scholars at Dubai Airport, highlighting his significance in the Islamic community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  2 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  2 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  2 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  2 days ago