HOME
DETAILS
MAL
അശ്വിന് തോമസിന് അന്തര്‍ദേശീയ നേട്ടം
backup
April 24 2019 | 19:04 PM
കൊടകര(തൃശൂര്‍): യു.കെ ആസ്ഥാനമായ അസോസിയേഷന് ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സ്(എ.സി.സി.എ) 2019 മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം ഫിനാന്‍സ് വിദ്യാര്‍ഥി അശ്വിന് തോമസിന് അന്തര്‍ദേശീയ തലത്തില്‍ മികച്ച നേട്ടം. പെര്‍ഫോമന്‍സ് മാനേജ്മെന്റ് വിഷയത്തില്‍ ആഗോളതലത്തില്‍ പതിമൂന്നാം റാങ്കാണ് അശ്വിന് തോമസ് കരസ്ഥമാക്കിയത്. ദേശീയതലത്തില്‍ ഒന്നാം റാങ്കും അശ്വിനാണ്. മലപ്പുറം സ്വദേശികളായ വി.എ തോമസിന്റെയും സോഫി തോമസിന്റെയും മകനാണ് അശ്വിന് തോമസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."