HOME
DETAILS
MAL
സംസ്ഥാന ജാഥ ഇന്ന് സമാപിക്കും
backup
July 20 2016 | 23:07 PM
തിരുവനന്തപുരം: സംസ്ഥാനത്തെ വഴിയോര കച്ചവട തൊഴിലാളികളെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് നടത്തിയ അവകാശപത്രിക സമര്‍പ്പണ സംസ്ഥാന ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വി. ശിവന്‍കുട്ടി വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."