HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് ടാബ്: അപേക്ഷ ക്ഷണിച്ചു
backup
July 20 2016 | 23:07 PM
മുക്കം: 2015-16 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കാരശ്ശേരി പഞ്ചായത്ത് ടാബ് നല്‍കുന്നു. കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് ടാബ് വിതരണം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചു തുടര്‍പഠനത്തിനു യോഗ്യത നേടിയവരും കാരശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കുമാണ് ടാബ്. വിദ്യാര്‍ഥികള്‍ 25നു വൈകിട്ടു നാലിനു മുന്‍പായി പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കണമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."