HOME
DETAILS

പിന്നാക്ക പ്രാതിനിധ്യമില്ല; വി.സിക്ക് പരാതി നല്‍കി

  
backup
August 30 2020 | 18:08 PM

%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിച്ച ഫാക്കല്‍റ്റി ഡീനുമാരില്‍ ദലിതര്‍, മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്ന് പരാതി. 14 ഫാക്കല്‍റ്റി ഡീനുമാരില്‍ ഈഴവ പ്രാതിനിധ്യം ഒന്നു മാത്രമാണ്.
കാലിക്കറ്റില്‍ നൂറിലേറെ അധ്യാപക നിയമനങ്ങള്‍ നടക്കാനിരിക്കെ സെലക്ഷന്‍ കമ്മിറ്റിയിലുള്ള ഡീനുമാരില്‍ പിന്നാക്ക പ്രാതിനിധ്യം ഒഴിവാക്കിയത് സംവരണ അട്ടിമറി നടത്താനാണെന്നാണ് ആക്ഷേപം.
ഡോക്ടറേറ്റ് ഇല്ലാത്തവരും വെറും ഡിപ്ലോമക്കാര്‍ വരെയുള്ളവരെ ഡീന്‍ തസ്തികയില്‍ നിയമിച്ചിട്ടുണ്ട്. പിന്നാക്ക പ്രാതിനിധ്യം കുറഞ്ഞ ഡീന്‍ നിയമനം റദ്ദാക്കണമെന്നും ഇവര്‍ക്ക് അവസരം നല്‍കി വീണ്ടും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള ഹയര്‍ എജ്യുക്കേഷന്‍ ഫോറം കാലിക്കറ്റ് വി.സിക്ക് പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago