HOME
DETAILS
MAL
അസാറാം ബാപ്പുവിന്റെ മകന് കുറ്റക്കാരനെന്ന് കോടതി
backup
April 26 2019 | 22:04 PM
സൂറത്ത്: പീഡനക്കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായി കുറ്റക്കാനെന്ന് കോടതി. സൂറത്തിലുള്ള വനിതയെ പീഡപ്പിച്ചെന്ന കേസിലാണ് ഗുജറാത്ത് കോടതി വിധി പറഞ്ഞത്. കേസിലെ ശിക്ഷ ഏപ്രില്‍ 30ന് വിധിക്കും. സൂറത്തിലെ ആശ്രമത്തില്‍വച്ചാണ് പീഡനം നടന്നത്. ഇവര്‍ക്ക് പുറമേ അവരുടെ സഹോദരിയും ഇദ്ദേഹത്തിനെതിരേ പീഡനത്തിന് കേസ് കൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."