HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കോഴിക്കോട്ടുകാര്‍ നല്‍കിയത് 15,30,501 രൂപ
backup
August 29 2018 | 04:08 AM
കോഴിക്കോട്: പ്രളയ ദുരന്താശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കലക്ടറുടെ അക്കൗണ്ടിലേക്കുമായി കോഴിക്കോട് ജില്ലയില്‍ നിന്നും ഇന്ന് ലഭിച്ചത് 15,30,501 രൂപ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖ അഞ്ച് ലക്ഷം രൂപ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി. റസിഡന്‍ഷ്യല്‍ കൂട്ടായ്മകള്‍ ,ക്ലബുകള്‍, സാംസ്കാരിക കൂട്ടായ്മകള്‍, വ്യക്തികള്‍ എന്നിവിടങ്ങളില്‍ നിന്നും സഹായഹസ്തങ്ങളുടെ പ്രവാഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."