HOME
DETAILS

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വഞ്ചനാപരം: പെന്‍ഷനേഴ്‌സ് ലീഗ്

  
backup
April 27 2019 | 21:04 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8-2


മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയപ്പോള്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സര്‍ക്കാര്‍ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയത് തികച്ചും വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പെന്‍ഷനേഴ് ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഔട്ട് പേഷ്യന്റ് ചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് നാനാക്കല്‍ മുഹമ്മദ് അധ്യക്ഷനായി. ആസാദ് വണ്ടൂര്‍, അഹമ്മദ് മേത്തൊടിക, അഡ്വ.നസീം ഹരിപ്പാട്, വി.എം.അബൂബക്കര്‍ മാസ്റ്റര്‍തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!

uae
  •  8 days ago
No Image

ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍

uae
  •  8 days ago
No Image

അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം

Cricket
  •  8 days ago
No Image

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

Kerala
  •  8 days ago
No Image

കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്

Kerala
  •  8 days ago
No Image

ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ

Football
  •  8 days ago
No Image

വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

കണ്ണൂര്‍ കാരിക്കോട്ടയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു

Kerala
  •  8 days ago
No Image

വീണ്ടും ഇടിമിന്നൽ സെഞ്ച്വറി; ലോകത്തിൽ ഒന്നാമനായി ചരിത്രം രചിച്ച് രവീന്ദ്ര

Cricket
  •  8 days ago