HOME
DETAILS
MAL
സ്പിന്നിങ് മില്‍ അപകടം: പൊലിസ് അന്വേഷണം തുടങ്ങി
backup
July 21 2016 | 19:07 PM
കണ്ണൂര്‍: കക്കാട് സ്പിന്നിങ് മില്‍ യന്ത്രത്തില്‍ കുരുങ്ങി പരുക്കേറ്റ് തൊഴിലാളിയായ യുവതി മരിച്ച സംഭവത്തില്‍ ടൗണ്‍ പൊലിസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. അസ്വാഭാവിക മരണത്തിനു ടൗണ്‍ പൊലിസ് കേസെടുത്തു. മില്ലിലെ താല്‍ക്കാലിക ജീവനക്കാരിയായ രമ്യയാണു ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."