HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
July 21 2016 | 21:07 PM
കായംകുളം: കെ.എസ്.ആര്‍.ടി.സി, ബോട്ടുജെട്ടി, ജി.ഡി.എം, മുട്ടേല്‍,പനച്ചൂര്‍, ചിറക്കടവം, പുതുപ്പള്ളി, കുറക്കാവ്, കാപ്പില്‍ചന്ത, പറത്തറ, അമ്പിലേത്ത്, റബ്ബര്‍കമ്പനി, കെ.പി.എ.സി, മരുതനാട് എന്നീ ഭാഗങ്ങളില്‍ ഇന്ന് എട്ടുമണി മുതല്‍ അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടും. എരമല്ലൂര്‍: ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വളമംഗലം വടക്ക് മന്നത്തുക്ഷേത്രം പഴമ്പള്ളിക്കാവ് എസ്.എം.ജി.എം, കോളേജ് പരസരം വരെയും ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."