HOME
DETAILS

കുഴല്‍പ്പണം കടത്തിയ സംഭവം: പ്രതി റിമാന്‍ഡില്‍

  
backup
April 30 2019 | 06:04 AM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%82%e0%b4%ad

ബദിയഡുക്ക: ബംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് 45.59 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ബസിലെ യാത്രക്കാരനായ നെല്ലിക്കുന്നിലെ മുഹമ്മദ് ശഹീറിനെ(33) കാസര്‍കോട് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം പുലര്‍ച്ചെ 5.30ന് ആദൂരില്‍ ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് അനധികൃത പണം കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായ നെല്ലിക്കുന്നിലെ മുഹമ്മദ് ശഹീറിനെ(33) കുഴല്‍പ്പണവുമായി എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് പിന്നീട് ആദൂര്‍ പൊലിസിന് കൈമാറുകയാണുണ്ടായത്.
ബംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ട ബസില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചിരുന്നത്.
ഇതേ തുടര്‍ന്നാണ് എക്‌സൈസ് ആദൂരില്‍ പുലര്‍ച്ചെ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  16 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  16 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  16 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  16 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  17 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  17 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  17 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago