HOME
DETAILS

നീരവ് മോദിക്കുവേണ്ടി സാക്ഷിപറയാന്‍ കട്ജു

  
backup
September 10 2020 | 19:09 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%be

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുകൊടുക്കണമെന്ന ഇന്ത്യയുടെ അപേക്ഷയ്‌ക്കെതിരേ സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ലണ്ടന്‍ കോടതി മുമ്പാകെ ഇന്ന് ഹാജരായി സാക്ഷി പറയും.
നീരവ് മോദിക്ക് ഇന്ത്യയില്‍ നീതിപൂര്‍വമായ വിചാരണ ലഭ്യമാകില്ലെന്നായിരിക്കും താന്‍ കോടതിയെ അറിയിക്കുകയെന്ന കട്ജു പറഞ്ഞു. ഇന്ത്യയില്‍ നീരവ് മോദി മാധ്യമവിചാരണ നേരിടേണ്ടി വരുമെന്നും രാജ്യത്ത് നീരവ് മോദിയോട് ശത്രുതാനിലപാടുള്ളതായും കോടതിയെ അറിയിക്കുമെന്നും കട്ജു പറഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കട്ജു മൊഴി നല്‍കുക. കേസിന്റെ മെറിറ്റിനെക്കുറിച്ച് താന്‍ സംസാരിക്കില്ലെന്നും കട്ജു പറഞ്ഞു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നീരവ് മോദിക്കെതിരേ പരസ്യപ്രസ്താവന നടത്തിയിട്ടുണ്ട്.
ഒരാളെ നിയമമന്ത്രി കുറ്റക്കാരനെന്ന് വിധിച്ചാല്‍ പിന്നെങ്ങനെ അയാള്‍ക്ക് കോടതി നീതി ലഭ്യമാക്കുമെന്ന് വിശ്വസിക്കാന്‍ കഴിയുമെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  22 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago