HOME
DETAILS
MAL
ഡല്‍ഹിയില്‍ റോഡ് ഷോയ്ക്കിടെ യുവാവ് കെജ്രിവാളിന്റെ കരണത്തടിച്ചു- വീഡിയോ
backup
May 04 2019 | 13:05 PM
ന്യൂഡല്‍ഹി: റോഡ് ഷോ നടത്തുന്നതിനിടെ അതിക്രമിച്ചെത്തിയ യുവാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കരണത്തടിച്ചു.
മോടി നഗര്‍ മേഖലയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് സംഭവം. തുറന്ന ജീപ്പില്‍ ആം ആദ്മി നേതാക്കള്‍ക്കൊപ്പമായിരുന്നു കെജ്രിവാളിന്റെ നേര്‍ക്ക് ഓടിയടുത്തയാള്‍ കരണത്തടിക്കുകയായിരുന്നു.
ചുവന്ന കുപ്പായം ധരിച്ച ഇയാളെ പൊലിസ് പിടികൂടി ചോദ്യം ചെയ്യുകയാണ്.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."