HOME
DETAILS
MAL
വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്നു പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
backup
September 15 2020 | 04:09 AM
വര്‍ക്കല: വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ ഭാര്യ മിനി മകള്‍ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."