HOME
DETAILS
MAL
3060 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി നിരഞ്ജന്
backup
September 01 2018 | 21:09 PM
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി പത്തു വയസുകാരന്റെ ഒന്നരവര്‍ഷത്തെ സ്വകാര്യ സമ്പാദ്യക്കുടുക്ക പൊട്ടിച്ചു.
കുടുക്ക പൊട്ടിയപ്പോള്‍ 3060 രൂപയാണ് കിട്ടിയത്. അപ്പോള്‍ തന്നെ അമ്മയുടെ കൂടെ കലക്ടറെക്കണ്ട് തുത കൈമാറി. തിരുവാറ്റ കുടയംപടി മാലോത്ത് വീട്ടില്‍ നിരഞ്ജന് എം. നായരാണ് താന്‍ പലപ്പോഴായി സ്വരുക്കൂട്ടി വച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
വടവാതൂര്‍ ഗിരിദീപം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.അച്ഛന് മുരളി കൃഷ്ണന് ടൗണില്‍ ഡ്രൈക്ലിനിങ് കട നടത്തുന്നു. അമ്മ സുകന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."