HOME
DETAILS
MAL
ആന്റിച്ച് നോട്ട്യെക്ക് പരുക്ക്; ക്രിസ് മോറിസ് പകരക്കാരന്‍
backup
May 07 2019 | 19:05 PM
ജോഹാനസ്ബര്‍ഗ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിലുള്‍പ്പെടുത്തി. പരുക്കേറ്റ ഫാസ്റ്റ് ബോളര്‍ ആന്റിച്ച് നോട്ട്യെക്ക് പകരക്കാരനായാണ് മോറിസ് ടീമില്‍ ഇടംപിടിച്ചത്. പരിശീലനത്തിനിടെ കൈക്ക് പരുക്കേറ്റതാണ് ആന്റിച്ചിന് തിരിച്ചടിയായത്. പരുക്കേറ്റ താരം രണ്ട് മാസത്തോളം വിശ്രമിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."