HOME
DETAILS
MAL
പ്രതിനിധി സമ്മേളനം
backup
July 22 2016 | 22:07 PM
ആലുവ : മതം ശാന്തിക്ക്, സമാധാനത്തിന് എന്ന പ്രമേയവുമായി കെ.എന്‍.എം ജില്ലാ പ്രതിനിധി സമ്മേളനം നാളെ ആലുവ തോട്ടുമുഖത്ത് നടക്കും. കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സി.എം മൗലവി ഉദ്ഘാടനം സമ്മേളനം ചെയ്യും.
പഠന സെക്ഷന്‍, ആദര്‍ശ സെക്ഷന്‍, വനിതാ സെക്ഷന്‍, തുടങ്ങിയ സെക്ഷനിലായി കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിമാരായ എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, എം.കെ.ശാക്കീര്‍, ഹുസൈന് സ്വലാഹി, സജ്ജാദ് ഫാറൂഖി, സുബൈദ സുല്ലമിയ, നൗഫിയ ഖാലിദ്, എം.എം.ബഷീര്‍ മദനി, അബ്ദുല്‍ ഗനി സ്വലാഹി എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി , അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."