HOME
DETAILS
MAL
സ്‌കൂള്‍ തുറക്കുന്നത് നീട്ടണം: കെ.എ.ടി.എഫ്
backup
May 08 2019 | 22:05 PM
കോഴിക്കോട്: ഈ വര്‍ഷത്തെ മധ്യവേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്ന തിയതി നീട്ടണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 3 നാണ്. ചെറിയ പെരുന്നാള്‍ ജൂണ്‍ 4 ന് ചൊവ്വാഴ്ചയോ 5 ന് ബുധനാഴ്ചയോ ആണ്. പെരുന്നാളിന്റെ അവധി കൂടി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എ.ടി.എഫ്
സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ ജനറല്‍ സെക്രട്ടറി എം.വി അലിക്കുട്ടി എന്നിവര്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."