HOME
DETAILS
MAL
പ്ലസ് വണ്‍ പ്രവേശനം: സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്
backup
May 09 2019 | 18:05 PM
തിരുവനന്തപുരം: ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കി.
ഇന്നു മുതല്‍ ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."