HOME
DETAILS

കാര്‍ഷിക ബില്ലിനെ ചൊല്ലി ബഹളം: ഇരുസഭകളും ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  
backup
September 22 2020 | 12:09 PM

opposition-parties-led-by-congress-boycott-lok-sabha-session

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും ബഹളം. പുറത്താക്കിയ അംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആദ്യം രാജ്യസഭയും പിന്നീട് ലോകസഭയും പ്രതിപക്ഷകക്ഷികള്‍ ഇന്ന് ബഹിഷ്‌കരിച്ചു.

അതേസമയം രാജ്യസഭയില്‍ സസ്‌പെന്‍ഡ് ചെയ്ത അംഗങ്ങളെ അവര്‍ മാപ്പുപറഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ നിലപാട് പ്രതിപക്ഷം തള്ളി.എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. ഇന്നലെ സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റ് പരിസരത്ത് നടത്തി വന്ന ധര്‍ണ്ണ അവസാനിപ്പിച്ചിട്ടുണ്ട്.

https://twitter.com/ANI/status/1308361704879747072



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago