HOME
DETAILS

ഫാത്തിമ നിദക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി പൊലിസ് ക്ലബ്

  
backup
July 23, 2016 | 12:12 AM

%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%a6%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4

പരപ്പനങ്ങാടി: അരക്കു താഴെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട പരപ്പനങ്ങാടി ട്രക്കര്‍ സ്റ്റാന്റിലെ ഡ്രൈവര്‍ കാഞ്ഞിക്കല്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ (10)യുടെ തുടര്‍ചികിത്സക്ക് വേണ്ടിയുള്ള സഹായ ഫണ്ടിലേക്ക് പരപ്പനങ്ങാടി പൊലിസ് വക സഹായ ഹസ്തം. സംസ്ഥാനത്ത് പൊലിസുകാരുടെ സാമൂഹ്യ പ്രവര്‍ത്തന രംഗം പരിപോഷിപ്പിക്കുന്നതിനു വേണ്ടി തുടക്കമിട്ട  മേഴ്‌സി കോപ്‌സ് വകയാണ് ആദ്യ ഘട്ട തുകയായി പതിനായിരം രൂപ നല്‍കിയത്. പരപ്പനങ്ങാടി എസ്.ഐ കെ.ജെ ജിനേഷ് ഫാത്തിമാ നിദയുടെ പിതാവ് കാഞ്ഞിക്കല്‍ മുസ്തഫക്ക് ഫണ്ട് കൈമാറി.
ചടങ്ങില്‍ എ.എസ്.ഐമാരായ പുഷ്പാകരന്‍, സുബ്രമണ്യന്‍, പരപ്പനങ്ങാടി ട്രാക്കര്‍ സ്റ്റാന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി കുട്ട്യാവ, സെക്രട്ടറി പി. അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago