HOME
DETAILS

കിഫ്ബി ഉറപ്പുവരുത്തുന്നു  ധനലഭ്യത, ഗുണനിലവാരം,സമയക്രമം...

  
backup
September 24 2020 | 06:09 AM

kifbi-assure
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടണ്ട് ബോര്‍ഡ് വഴി സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം ഇവയാണ് കിഫ്ബി ഉറപ്പുവരുത്തുന്നത്.എന്നാല്‍ പറയുമ്പോലെ   ലളിതമല്ല ഇത്. ധനലഭ്യത, ഗുണനിലവാരം,സമയക്രമം എന്നിവ ഉറപ്പുവരുത്താന്‍ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്. പണം കണ്ടണ്ടെത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബി അതിന്റേതായ പങ്ക് നിര്‍വഹിച്ച് വിജകയകരമായ പൂര്‍ത്തീകരണം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. 
കിഫ്ബി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ പല സ്രോതസുകളില്‍ നിന്ന് കിഫ്ബി പണം കണ്ടെത്തുന്നുണ്ടണ്ട്.  
താഴെ പറയുന്നവയാണ് അവ
 പെട്രോളിയം സെസ്,മോട്ടോര്‍വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനം
 ആഭ്യന്തര വിപണിയില്‍ നിന്നുള്ള വായ്പ
 വിദേശ വിപണിയില്‍ നിന്നുള്ള വായ്പ
 സര്‍ക്കാരില്‍ നിന്നുള്ള കോര്‍പ്പസ് ഫണ്ടണ്ട്
 
ഇതിനു പുറമെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്ക് ഫണ്ടണ്ട് എത്തുന്നുണ്ടണ്ട്
പെട്രോളിയം സെസ്, മോട്ടോര്‍വാഹനികുതി എന്നീ ഇനങ്ങളില്‍ നിന്നാണ് കിഫ്ബിക്ക് പ്രധാനമായും വരുമാനം വരുന്നത്.2016-17 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ 6590.10 കോടി രൂപ ഈ ഇനങ്ങളില്‍ വരുമാനം ലഭിച്ചിട്ടുണ്ടണ്ട്.
  ആഭ്യന്തര വിപണിയില്‍ നിന്ന് ടേം ലോണുകള്‍ ,നബാര്‍ഡ് ലോണ്‍ എന്നിവയായി 4076.73 കോടി രൂപയ്ക്ക് അനുമതി ലഭിക്കുകയും ഇതില്‍ 2,915 കോടി കിഫ്ബി കൈപ്പറ്റുകയും ചെയ്തിട്ടുണ്ടണ്ട്. 
 
ദീര്‍ഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പാക്കുന്ന പദ്ധതികളും കാര്യക്ഷമതയുള്ള പ്രവര്‍ത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താല്‍പര്യവും ആകര്‍ഷിച്ചു കഴിഞ്ഞു. മസാല ബോണ്ടിലൂടെ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് പണം കണ്ടെണ്ടത്താന്‍ കഴിഞ്ഞ ആദ്യ ഇന്ത്യന്‍ സംസ്ഥാന സ്ഥാപനമായി കിഫ്ബി മാറി. 2,150 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിഞ്ഞത്. 
 ഇതിനുപുറമെ രണ്ടണ്ടു തവണയായി 2498.42 കോടി രൂപ കോര്‍പ്പസ് ഫണ്ടണ്ടായി സംസ്ഥാനസര്‍ക്കാരില്‍ നിന്ന് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ടണ്ട്.
  കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി, നോര്‍ക്ക പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴി 303.04 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ടണ്ട്. കൊവിഡ് 19 മഹാമാരിയുടെ കാലത്തുപോലും വന്‍തോതിലുള്ള താല്‍പര്യമാണ് പ്രവാസികള്‍ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിലും , ഡിവിഡന്റ് സ്‌കീമിലും കാണിക്കുന്നത്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം സംസ്ഥാന വികസനത്തില്‍ നേരിട്ടുള്ള പങ്കാളിത്തം കൂടിയാണ് ഇതുവഴി പ്രവാസികള്‍ക്ക് സാധ്യമാകുന്നത്. 
എല്ലാ സ്രോതസുകളില്‍ നിന്നുമായി ഇതുവരെ ആകെ 15,315.25 കോടി രൂപ കിഫ്ബി സമാഹരിച്ചിട്ടുണ്ടണ്ട്.ഇതില്‍ നിന്ന് ഇതുവരെ വിവിധ പദ്ധതികള്‍ക്കായി 5957.96 കോടി രൂപ കിഫ്ബി വിനിയോഗിച്ചിട്ടും ഉണ്ടണ്ട്
കടമെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ ഭാവിയില്‍ കടക്കെണിയിലേക്ക് തള്ളിവിടില്ലേ എന്ന സംശയം ന്യായമായും ഉയരാം. എന്നാല്‍ തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയതിനു ശേഷം അതിനുസരിച്ച് മാത്രമാണ് കിഫ്ബി വായ്പകള്‍ എടുക്കുന്നത് എന്നതാണ് ഇതിനുത്തരം. അതുകൊണ്ടണ്ടു ഒരു കാലത്തും കിഫ്ബിയോ സര്‍ക്കാരോ കടക്കെണിയില്‍ വീഴില്ല എന്നുറപ്പാക്കുന്നുണ്ടണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago