HOME
DETAILS
MAL
മാതൃദിനത്തില്‍ ഇറോം ശര്‍മിളയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍
backup
May 12 2019 | 11:05 AM
കൊടൈക്കനാല്‍: മണിപ്പൂരില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്കുന്ന അഫ്സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്മിശര്മിളയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍. ലോക മാതൃ ദിനത്തിലാണ് 48കാരിയായ ഇറോം ശര്‍മിളയ്ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്.
2016ലാണ് ഗോവയില്‍ താമസിക്കുന്ന ബ്രിട്ടിഷ് പൗരന് ഡെസ്മണ്ട് കുടിന്യോയെ ഇറോം ശര്‍മിള വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇറോം ശര്‍മിള തമിഴ്നാട്ടിലെ കൊടൈക്കനാലേക്ക് മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."