HOME
DETAILS
MAL
പി.കെ ശശിയ്ക്കെതിരായ പീഡന പരാതി: പഠിച്ചശേഷം ശരിയായി കൈകാര്യം ചെയ്യുമെന്ന് വി.എസ് അച്യുതാനന്ദന്
backup
September 05 2018 | 07:09 AM
പാലക്കാട്: പി.കെ ശശിയ്ക്കെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ് അച്യുതാനന്ദന്. സ്ത്രീകളുടെ കാര്യമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് ശരിയായ നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
പാര്‍ട്ടിക്കു പരാതി കിട്ടിയതും മാധ്യമങ്ങള്‍ പറയുന്നതുമായ തീയതി ഒത്തുനോക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."