ഈജിപ്തില്‍ അല്‍- സീസിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം: ഒരാള്‍ കൊല്ലപ്പെട്ടു
കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍- സീസി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. പ്രക്ഷോഭകരെ പൊലിസ് നേരിട്ടതോടെ ഒരാള്‍ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. തലസ്ഥാന നഗരിയായ കെയ്‌റോ, ഗിസ, ദമിയേറ്റ, നൈല്‍ ഡെല്‍റ്റ, ലക്‌സോര്‍ ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു.
പ്രതിഷേധ പരിപാടിയുടെ വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അല്‍ സീസി പുറത്തുപോവുകയെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ വിളിക്കുന്നത്. പ്രകോപനമില്ലാതെ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
عاجل
— osama Teama (@OsamaRe46978564) September 25, 2020
المسيرات الليلة بدأت
أطفيح - جيزة #ارحل_ياسيسي #جمعة_الغضب_25_سبتمبر pic.twitter.com/mJO66keKZZ
الشرطة المصرية لا تعرف غير لغة الرصاص والغاز
— huzifa sediq (@huzifasediq) September 25, 2020
تفرقة المتظاهرين في كفر سعد بمدينة #دمياط #جمعة_غضب_25_سبتمبر #مصر #ارحل_ياسيسي #ارحل_يابلحة #جمعة_مباركة #جمعة #نازلين_ومش_خايفين pic.twitter.com/1KwExAq4Y0
#Egypt’s @AlsisiOfficialhas deployed armored vehicles across the country in an apparent bid to scare people away from taking part in protests called for today #جمعة_الغضب_٢٥سبتمبر #جمعة_مباركة
— Jamal Elshayyal جمال الدين الشيال (@JamalsNews) September 25, 2020
pic.twitter.com/6LHujWTpDy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."