HOME
DETAILS
MAL
പോളിടെക്‌നിക്കില്‍ ക്ലര്‍ക്ക് ഒഴിവ്
backup
July 23 2016 | 19:07 PM
മലപ്പുറം മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി പാസായ മലയാളം, ഇംഗ്ലീഷ് കംപ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിങ്ങില്‍ വേഗതയും പരിജ്ഞാനവും മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 28നു രാവിലെ 10നു കൂടിക്കാഴ്ചയ്‌ക്കെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."