HOME
DETAILS
MAL
ആംഡ് ഫോഴ്സ് സ്പെഷല്‍ ഓപറേഷന് തലവനായി ജനറല്‍ എ.കെ ദിങ്ക്രയെ നിയോഗിച്ചു
backup
May 15 2019 | 18:05 PM
ന്യൂഡല്‍ഹി: ആംഡ് ഫോഴ്സ് സ്പെഷല്‍ ഓപറേഷന് ഡിവിഷന്റെ ആദ്യത്തെ തലവനായ റിട്ട. മേജര്‍ ജനറല്‍ എ.കെ ദിങ്ക്രയെ നിയോഗിച്ചു. കര, വ്യോമ, നാവിക സേന കമാന്‍ഡോകളെ ഉള്‍പ്പെടുത്തി പുതുതായുണ്ടാക്കിയതായാതാണ് ആംഡ് ഫോഴ്സ് സെപ്ഷല്‍ ഓപറേഷന്. ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റ് സ്പെഷല്‍ ഫോഴ്സ്, നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസ്, വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളും ഇതില്‍ പങ്കാളികളാവും.
ശ്രീലങ്കന്‍ യുദ്ധത്തില്‍ പങ്കെടുത്ത ദിങ്ക്ര ഐസ് സെപ്ഷല്‍ ഫോഴ്സ് ഓപറേഷന്‍സ് ഡിറ്റാച്ച്മെന്റിന്റെ(എ.എഫ്.എസ്.ഒ.ഡി)യുടെ ആദ്യത്തെ തലവനായിരുന്നു. ശ്രീലങ്കന്‍ യുദ്ധത്തിനിടെ ഇന്ത്യയുടെ സമാധാന സേന ഓഫിസറായിട്ടായിരുന്നു ഇദ്ദേഹം പങ്കെടുത്തത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."