HOME
DETAILS
MAL
സൂര്യറാന്തല്‍ വിതരണം
backup
July 23 2016 | 21:07 PM
കോഴിക്കോട്: അനെര്‍ട്ടിന്റെ ജില്ലാ ഓഫിസില്‍ സൂര്യറാന്തലിന്റെ പുതിയ സ്റ്റോക്ക് വിതരണത്തിന് എത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തിന് 1,690 രൂപയും ബി.പി.എല്‍ വിഭാഗത്തിന് 1,190 രൂപയുമാണ് വില. ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11.30നും വൈകിട്ട് 3.30നും ഇടയില്‍ ഓഫിസിലെത്തണം. ഫോണ്‍: 0495 2373764.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."