HOME
DETAILS
MAL
വീടിന്റെ ഉത്തരത്തില്‍ തോക്ക് കെട്ടിത്തൂക്കിയ നിലയില്‍
backup
July 23 2016 | 21:07 PM
ആദൂര്‍: വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ തോക്ക് കണ്ടെത്തി. അഡൂര്‍ ഏമന്തൂരിലെ ഹമീദിന്റെ വീടിന്റെ പിറകു വശത്തെ ഉത്തരത്തിലാണു കെട്ടിത്തൂക്കിയ നിലയില്‍ കൈത്തോക്ക് കണ്ടെത്തിയത്. ആദൂര്‍ പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."