HOME
DETAILS
MAL
തൊഴിലിടങ്ങളിലെ സ്ത്രീചൂഷണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരണം: കെ. മല്ലിക
backup
May 07 2017 | 18:05 PM
കൊച്ചി: തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ വിവിധ രീതികളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാക്കപ്പെടുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ ചൂഷണം തടയാന്‍ സമഗ്രനിയമം വേണമെന്നു വര്‍ക്കിങ് വുമണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി കെ.മല്ലിക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പ്രതികരിക്കുന്ന സ്ത്രീകളെ ഇല്ലായ്മ ചെയ്യാനും മടിക്കാത്ത അവസ്ഥപോലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വര്‍ക്കിങ് വുമണ്‍സ് ഫോറം മധ്യമേഖലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."