HOME
DETAILS

മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡക്ക് ജീവപര്യന്തം തടവ്

  
backup
May 18 2019 | 13:05 PM

mavoist-leader-punished-in-odisha-court

 

ന്യൂഡല്‍ഹി: വിവിധ കേസുകളില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സബ്യസാചി പാണ്ഡക്ക് ജീവപര്യന്തം തടവ് ശിക്ഷ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുക, ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളുള്‍പ്പെടെ നിരവധി കേസുകള്‍ക്കാണ് ഒഡീഷയിലെ ബെര്‍ഹാംപൂര്‍ കോടതി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് സാഹു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 25000 രൂപ പാണ്ഡ പിഴയടക്കണമെന്നും കോടതി വിധിച്ചു.

സര്‍ക്കാറിനെതിരെ ആക്രമണം നടത്താന്‍ പ്രതിഫലം നല്‍കിയെന്നതാണ് പാണ്ഡക്കെതിരെയുള്ള കുറ്റം. 2014 ലാണ് പാണ്ഡ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് പിടിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  8 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  39 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago